ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
റേഡിയോ

പെട്ടിക്കൂടാരം പോലെയാ മതിൽ നിന്ന്
ശ്രവണസുഖം തരും പാട്ടുകൾ
അവതാരകരുടെ ഊർജ്ജവുമായ്
വന്നല്ലോ നമ്മുടെ റേഡിയോ .....

മാർക്കോണികണ്ടു പിടിക്കുമാ സമയം
മാനവരാശങ്കിച്ചതെന്തെന്നാൽ
പെട്ടിയുടെ പിന്നിൽ നിന്നാരോ
സംസാരിക്കുന്നു '.

കുട്ടികൾക്ക് പഠിപ്പാനുo
മുതിർന്നവർക്ക് രസിക്കാനും
ഒരു പോലെ സഹായിച്ചിട്ടും
റേഡിയോ ..... ദി നമ്പർ 1.

ഓരോരോ മണിക്കൂറിടവിട്ടു
വാർത്തകൾ
ശ്രവിക്കാൻ സാധിച്ചീടും
പാവങ്ങളുടെ ടെലിവിഷനായ്
വന്നല്ലോ കൊച്ചുറേഡിയോ ::

കണ്ടില്ലാത്ത മാളോർക്കും
വേഗത്തിൽ ശ്രവിക്കാം റേഡിയോ
കറങ്ങിനായുന്നതർ നെട്ടോട്ടമോടുമ്പോൾ
ബാറ്ററിയാലൊരു പടി മുന്നിൽ നിന്നീടും പാവങ്ങൾ -------.

                                    ശുഭം

 

അഞ്ജന. എ. നായർ
Xl സയൻസ് ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത