ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/5. ലോക മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക മഹാമാരി

തുരത്തണം തുരത്തണം
ഈ ലോക മഹാമാരിയെ
തുരത്തണം തുരത്തണം
ഈ മഹാ വിപത്തിനെ

ഇരു കൈകളും വൃത്തിയായി കഴുകി
പൂർണ്ണ വ്യക്തിശുചിത്വത്തോടെ
നമുക്കൊന്നിച്ചകറ്റാം

ഈ ലോക വിപത്തിനെ
ഒന്നായിത്തന്നെ നാം ഓരോരുത്തരും
അവരവരുടെ വീടുകളിൽ തന്നെ
പലപല കളികൾ കളിച്ചും രസിച്ചും
സന്തോഷത്തോടെ വാഴേണം ഈ ഭൂമിയിൽ.

ഭയക്കേണ്ട കൊറോണ
കരുതലാണ് വേണ്ടത്
ഒന്നായി നിന്നും നാം തുരത്തണം കൊറോണയെ
 

അഭിജിത്ത്.എസ്
7 C ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത