ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പി ആർ ഡി എസ് യുപിഎസ് അമരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) ('== എൻ്റെ നാട് (കവിത)== ഞാൻ എൻ്റെ നാടിനെ ഓർക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ്റെ നാട് (കവിത)

ഞാൻ എൻ്റെ നാടിനെ ഓർക്കുന്നു

എത്ര മനോഹരമായ നാടിത്
സ്നേഹം നിറഞ്ഞ നാടിത്, ഇപ്പോൾ -

മാനവരാശിയെ കാർന്നുതിന്നുന്ന

രോഗമാണ് കോവിഡ് -

രോഗത്തിൽ നിന്നും

മരണത്തിൽ നിന്നും

കാത്തീടേണമേ ഗുരുദേവാ


അനഘ മനോഹരൻ

സ്റ്റാൻഡേർഡ് IIIA