സംവാദം:പി ആർ ഡി എസ് യുപിഎസ് അമരപുരം
ദൃശ്യരൂപം
എൻ്റെ നാട് (കവിത)
ഞാൻ എൻ്റെ നാടിനെ ഓർക്കുന്നു
എത്ര മനോഹരമായ നാടിത്
സ്നേഹം നിറഞ്ഞ നാടിത്, ഇപ്പോൾ -
മാനവരാശിയെ കാർന്നുതിന്നുന്ന
രോഗമാണ് കോവിഡ് -
രോഗത്തിൽ നിന്നും
മരണത്തിൽ നിന്നും
കാത്തീടേണമേ ഗുരുദേവാ
അനഘ മനോഹരൻ
സ്റ്റാൻഡേർഡ് IIIA