സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} <center> <poem> കൊറോണ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണ കൊറോണ
എങ്ങും കൊറോണ
പ്രതിരോധിക്കാം പ്രതിരോധിക്കാം
വൈറസിനെ പ്രതിരോധിക്കാം
മാസ്ക് ധരിക്കാം മാസ്ക് ധരിക്കാം
സാനിട്ടയ്‌സറും ഉപയോഗിക്കാം
സാമൂഹിക അകലം പാലിക്കാം
കൊറോണയെ തുരത്താം
നമുക്കു സുരക്ഷിതരാകാം
ഒത്തുചേരൽ ഒഴിവാക്കാം
സമൂഹ നിയമങ്ങൾ പാലിക്കാം
കൊറോണയെ ഓടിക്കാം
നമുക്കൊന്നായ് പോരാടാം.
 

ജൂവൽ ജോർജ്
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത