വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗ പ്രതിരോധം
പരിസ്ഥിതി,ശുചിത്വം,രോഗ പ്രതിരോധം
ശുചിത്വം ഒരു സംസ്കാരമാണ്'’-ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പര ആശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ താരതമ്യേന രോഗങ്ങൾ കുറവായിരിക്കും. പരിസര ശുചിത്വത്തിലും പൊതുസ്ഥലങ്ങൾ ശുചിയായിരിക്കുന്നതിലും ചിലയാളുകൾ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. വ്യക്തിശുചിത്വത്തോടൊപ്പം ചുറ്റുപാടും നാം തന്നെ വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുക,അങ്ങനെ രോഗങ്ങളെ പ്രതിരോധിക്കുക.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം