ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/കൊറോണയുടെ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ താണ്ഡവം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ താണ്ഡവം

നാടെങ്ങും പൂത്തുലഞ്ഞു കണിക്കൊന്ന
ലോകമെങ്ങും ആർത്തിരമ്പി കൊറോണ
സർവതും കൈക്കലാക്കി
സർവരെയും വീട്ടിലാക്കി
കണ്ണുനീരിൽ കൈ കഴുകും കൊറോണ
പൊലിഞ്ഞ ജീവൻ ലക്ഷങ്ങൾ
പിടയും ജീവൻ ലക്ഷങ്ങൾ
മതി വരാതെ മദിച്ചു വാഴും മഹാമാരി
കൈകൾ നന്നായി കഴുകീടു
വൃത്തിയായി നടന്നീടൂ
തുരത്തിടാം കൊറോണയാം മഹാമാരിയെ

ശ്രീഹരി എ ആർ
4 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത