എ.എൽ.പി.എസ് വെന്നൂർ/അക്ഷരവൃക്ഷം/കൊറോണ

15:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- --> | color= 1 <!-- color - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകമെങ്ങും പടരുന്നു കൊറോണ

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ

കാട്ടു തീപോലെ പടരുന്നുകൊറോണ

പ്രളയം പോലെ കുതിച്ചു പായുന്ന കൊറോണ

മികവുൽസവത്തിന്റെ സന്തോഷം കെടുത്തിയ കൊറോണ

വേനലവധിക്കാലം തകർത്ത കൊറോണ

ആഘോഷങ്ങളൊക്കെ മാറ്റിമറി ച്ചകൊറോണ

കൊറോണ കൊറോണ കൊറോണ

നിമിഷ പി സി
3 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



മഹാമാരി

കൊറോണ എന്ന മഹാമാരിയെ പടികടത്തു

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

അക്ഷരം തെറ്റാതനുസരിക്കൂ

കൈ കൾ ഇടക്കിടെ കഴുകീടു

വ്യക്തി ശുചിത്വം പാലിച്ചിടു

ലോകം മുഴുവൻ സംരക്ഷിക്കുവാൻ

ഒരു കൈ സഹായം നമുക്കും നൽകാം

അബിൻ വിനോദ് നായർ
2 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത