എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/അമ്പിളി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളി

അമ്പിളി മാനത്ത് ചിരിക്കുന്നു
തുമ്പപ്പൂ താഴത്ത് ചിരിക്കുന്നു
ഇന്ദ്ര ധനുസ്സുകൾ എന്തു ഭംഗി
കൊന്ന പൂ വിരിയും നാട്ടിൽ എല്ലാം
കൊന്നയെ കാണാൻ എന്തു ഭംഗി
പക്ഷികൾ പാടും സ്വരങ്ങളിൽ
പക്ഷികളുടെ സ്വരം കേട്ട് ഇടാൻ നാം
അമ്പിളി ചിരിക്കും മാനത്ത്
തുമ്പ ചിരിക്കും
 താഴത്ത്

ഫാത്തിമ സന
4 B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത