(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴ മഴ മഴ ചറപറയെന്നു പറയുന്നെല്ലാരും..
മഴ മഴ മഴ കാണാൻ കാത്തിരുന്നു ഞാനും..
വേനൽ കനത്തു പുൽനാമ്പുകളൊക്കെയും കരിഞ്ഞു..
ഒടുവിൽ അലറിപ്പാഞ്ഞെത്തി.ആർത്തലഞ്ഞു പെയ്തു
ഭ്രാന്തി മഴ....ഭ്രാന്തൻ മഴ..പ്രളയമെന്നാരോ പറഞ്ഞു...