ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ മഴ മഴ ചറപറയെന്നു പറയുന്നെല്ലാരും.. മഴ മഴ മഴ കാണാൻ കാത്തിരുന്നു ഞാനും.. വേനൽ കനത്തു പുൽനാമ്പുകളൊക്കെയും കരിഞ്ഞു.. ഒടുവിൽ അലറിപ്പാഞ്ഞെത്തി.ആർത്തലഞ്ഞു പെയ്തു ഭ്രാന്തി മഴ....ഭ്രാന്തൻ മഴ..പ്രളയമെന്നാരോ പറഞ്ഞു...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത