കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ജാഗ്രത

15:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
ജാഗ്രത


ജാതിയും മതവുമില്ല കൊറോണ
രാജ്യത്തിൻ അതിർവരമ്പുകടന്നെത്തിയീ കൊറോണ
മരുന്നില്ലാ വ്യാദിയീ കൊറോണ
ഒരു ജീവനും കളയരുത്
അതിനാൽ ജാഗ്രത ജാഗ്രത വേണം മക്കളെ
ഇരു കൈകളും കഴുകുക
വീടിനകത്തിരിക്കുക
നമുക്കു കാക്കാം വീടിനേയും
നമുക്കു കാക്കാം നാടിനേയും
 

ആസാദ്.കെ.എസ്
4 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത