കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ജാതിയും മതവുമില്ല കൊറോണ
രാജ്യത്തിൻ അതിർവരമ്പുകടന്നെത്തിയീ കൊറോണ
മരുന്നില്ലാ വ്യാദിയീ കൊറോണ
ഒരു ജീവനും കളയരുത്
അതിനാൽ ജാഗ്രത ജാഗ്രത വേണം മക്കളെ
ഇരു കൈകളും കഴുകുക
വീടിനകത്തിരിക്കുക
നമുക്കു കാക്കാം വീടിനേയും
നമുക്കു കാക്കാം നാടിനേയും
 

ആസാദ് കെ എസ്
4 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത