സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഞാൻ ഒന്ന് ലോകം ചുറ്റിയപ്പോൾ
ഞാൻ ഒന്ന് ലോകം ചുറ്റിയപ്പോൾ
വളരെക്കാലമായുള്ള എന്റെ ഒരു ആഗ്രഹമാണ് ലോകം ഒന്ന് ചുറ്റിക്കാണുക. പക്ഷെ പുറത്തിറങ്ങി നടക്കുക എനിക്ക് അത്ര എളുപ്പമല്ല. ഞാൻ കഴിയുന്നത് ഏതെങ്കിലും മൃഗങ്ങളുടെ ഉള്ളിലാണ്. അവിടെ നിന്ന് പുറത്തിറങ്ങി യാത്ര ചെയ്യുക അത്ര എളുപ്പമല്ല.
|