സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

നാം ജീവിക്കുന്ന ചുററുപാടിനെയാണ് പരിസ്ഥിതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ജീവന്റെ ഉറവിടമാണ്. സസ്യജന്തുജീവജാലങ്ങളെല്ലാം ഉൾപ്പെട്ടതാണ് നമ്മുടെ പരിസ്ഥിതി. മൃഗങ്ങളും, സസ്യങ്ങളും, പക്ഷിമൃഗാദികളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയിലാണ് നമ്മുടെ എല്ലാവരുടെയും ജീവിതം ആശ്രയിച്ചിരിക്കുന്നത്.

നമുക്കാവശ്യമായ ഭക്ഷണത്തിനും വെള്ളത്തിനും മറ്റെല്ലാ കാര്യങ്ങൾക്കും നാം പരിസ്ഥിതിയെയാണ് ആശ്രയിക്കുന്നത്. പ്രകൃതി കനിഞ്ഞു നൽകിയ ഈ പരിസ്ഥിതിയെ മനുഷ്യർ തങ്ങളുടേതായ ആഗ്രഹങ്ങൾക്ക് വേണ്ടി ദുർവിനിയോഗം ചെയ്യരുത്. അതിനാൽ ഇത് നമ്മുടെ ഉത്തരവാദിത്വമായി കണ്ട് വിദ്യാർത്ഥികളായ നമുക്ക് പരിസ്ഥിതി സംരക്ഷണത്തിനായി ഒരുമിച്ച് മുന്നേറാം.അതുകൊണ്ടു എന്ത് വിലകൊടുത്തും നമ്മുടെ പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം, അതിനായി നമ്മുക്ക് ഒരുമിച്ചു മുന്നേറാം...

സന ഷാജു
4A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം