ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26501 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പു <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പു

അവൻ ടിവി കാണൽ ഇൽ മുഴുകി ഇരിക്കുമ്പോഴാണ് രസംകൊല്ലിയായി അടുക്കളയിൽ നിന്നും അമ്മയുടെ ശാസന എത്തിയത് .അപ്പു ഏതുനേരവും ടിവി കാണാതെ എന്തെങ്കിലും ഒന്ന് അടിക്കടാ അച്ഛൻ ഇപ്പോൾ വരും പറഞ്ഞേക്കാം .അപ്പു മനസ്സില്ലാ മനസ്സോടെ ടിവി ഓഫാക്കി .പുസ്തകമെടുത്തു ശരിയാണ് അച്ഛൻ ഇപ്പോൾ വരും കവലയിൽ സാധനം വാങ്ങിക്കാൻ ആയി പോയതാണ് .അവൻ അകത്തേക്ക് എത്തിനോക്കി അനിയത്തി അമ്മു പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്. അവൾ അച്ഛനെ നോക്കിയുള്ള ഇരിപ്പാണ് അച്ഛൻ വരുമ്പോൾ പഞ്ചാര മിട്ടായി കൊണ്ടു വരുമല്ലോ എന്നോർത്തപ്പോൾ അവന്റെ വായിൽ വെള്ളമൂറി. പെട്ടെന്ന് ഗേറ്റ് അടയ്ക്കുന്ന ശബ്ദം അവൻ കേട്ടു. അതെ അച്ഛൻ തന്നെ അച്ഛനെ ആയിരിക്കുന്നു അച്ഛൻ ചിലപ്പോൾ പുസ്തകം പരിശോധിക്കും. അവൻ വേഗത്തിൽ എഴുതാൻ തുടങ്ങി പുറത്ത് അച്ഛന്റെ സംസാരം കേൾക്കാം അവൻ ശ്രദ്ധിച്ചു എന്ന് പറയുന്ന രോഗം ലോകം മുഴുവൻ വ്യാപിപ്പിക്കുക ആണെന്നും എല്ലാവരും സൂക്ഷിക്കണമെന്നും പറഞ്ഞത് അവൻ ഓർത്തു നിൽക്കുന്നവരെ പോലീസ് ഓടിച്ചിട്ട് കാര്യമാണ് അവൻ അമ്മയോട് പറയുന്നത് ഉടനെ അച്ഛൻ എന്നുള്ള അവളുടെ കൊഞ്ചലോടെ ഇവിടെ വിളി മിഠായിക്ക് വേണ്ടിയുള്ള അവരുടെ ഓട്ടമാണ് .അവൻ പുസ്തകം മടക്കി ചാടിയെണീറ്റു അച്ഛന്റെ അടുത്തേക്ക് പാഞ്ഞു അച്ഛൻ അവളെ എടുക്കാൻ തയ്യാറാവുകയാണ് പെട്ടെന്ന് വന്ന് സംശയത്തോടെ നോക്കി. എന്താടാ ടിവിയിൽ കണ്ട കാര്യം അവൻ ഓർത്തുകൊണ്ട് പറഞ്ഞു. അച്ഛാ പുറത്തു പോയി വന്നാൽ കയ്യും കാലും ഒക്കെ സോപ്പുപയോഗിച്ച് നന്നായി കഴുകിയിട്ട് അകത്തു കടക്കാവൂ ആരെയെങ്കിലും തൊടാൻ പാടുള്ളു ലോകത്തിലെ നമുക്ക് പടിക്കുപുറത്ത് നിർത്താം എല്ലാവരും അവനെ നോക്കി ചെറിയ പ്രശംസ നിറഞ്ഞ ചിരിയോടെ അച്ഛൻ പറഞ്ഞു. ശരിയാണ് നീ പറഞ്ഞത് വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എല്ലാവരും അവനെ ഒരു ഹീറോയെ പോലെ നോക്കി.


 

 എൽദോ ഏലിയാസ്
8B ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ