ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ മനസ്സുകൾ അകലുന്നില്ല

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനസ്സുകൾ അകലുന്നില്ല .


വർണ്ണ സുരഭിലമാം എന്നുടെ രാജ്യം
 നാനാജാതി മതസ്ഥർ ഒന്നായി
വാഴുന്നൊരെന്റെ രാജ്യം
പല ഭാഷകളുടെ മതിൽ കെട്ടുകൾ പൊളിച്ചടുക്കി നാം
കന്യാകുമാരി മുതൽ കാശ്മീർ വരെ
ഞങ്ങൾ പാടി വാഴ്ത്തിയ രാജ്യം
പല നൃത്തനൃത്ത്യങ്ങൾക്കായി
ചിലങ്ക കെട്ടിയാടുന്നൊരെന്റെ സ്വന്തം നാട്
 എന്റെസ്വന്തം ഭാരത മണ്ണിൽ
കുടിയേറിയൊരു കൊറോണ വൈറസേ
നിന്നെ നശിപ്പിക്കാൻ ഒരുമയാണ്
ജൈവായുധം.
അടുക്കുന്ന മനസ്സുകളും, അകലുന്ന ദേഹവുമായി
ഞങ്ങളിതാ നിന്നോട് പൊരുതുന്നു
ധീരമായ്....


ആസിയ
6 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത