വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14736 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി നമ്മുടെ ശക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി നമ്മുടെ ശക്തി

ഒരിക്കൽ ഒരു എലിയും,കൊതുകും, ഈച്ചയും യാത്ര ചെയ്യാൻ ആരംഭച്ചു. അങ്ങനെ അവർ ഒരു വൃത്തിയുള്ള നാട്ടിൽ എത്തി. എന്നിട്ടവർ മൂവരും രോഗങ്ങൾ പരത്താൻ ശ്രമിച്ചു. എന്നാൽ ശുചിത്വശീലങ്ങൾ പാലിക്കാറുള്ള നാട്ടുകാരിൽ രോഗം പരത്താൻ അവർക്ക് സാധിച്ചില്ല. അതോടെ അവർ വൃത്തിയില്ലാത്ത മറ്റൊരു നാട്ടിലേക്ക് പോയി. വൃത്തിയില്ലാത്ത ആ നാട്ടുകാരിൽ രോഗം പരത്താനും അവരെ ദുരിതത്തിലാക്കാനും മൂവ‍ർക്കും സാധിച്ചു. കൂട്ടുകാരെ ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം? വൃത്തിയാണ് നമ്മുടെ ശക്തി".

അന്വയ രാജൻ.പി.പി
4 A നെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ