പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/തോൽക്കില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കില്ല നമ്മൾ

പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം

ഒന്നായി കൈകൾ കോർക്കാം തൂത്തു നീക്കിടാം...

നിപ്പ വന്നില്ലേ, ഓഖി വന്നില്ലേ, പ്രളയം വന്നില്ലേ

മലയാളി തോൽക്കില്ല തോറ്റിട്ടില്ലാ.....

കൊലയാളി വൈറസെ തോറ്റു ഓടും നീ

മലയാള നാട്ടിൽ നിന്നും തോറ്റു ഓടും നീ

പനി വന്നാൽ ഭയക്കാതെ ചികിത്സ തേടുക

ചുമ വന്നാൽ കരുത്തലായി മുഖം മൂടുക

ഭയമില്ല, പ്രതിരോധിക്കാം , കരുതലാവുക

പടരാതെ കാത്തീടാം പോരാടാം.....

ശരത്ത് എസ്
6 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത