ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ അരുതേ അരുതേ ചെയ്യരുതേ......

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ അരുതേ ചെയ്യരുതേ......

അരുതേ അരുതേ ചങ്ങാതികളെ.
അറിവു മറന്നു നടക്കരുതാരും.
നമ്മുടെ വഴികൾ
ശരിയെന്നാൽ.
രോഗം നമ്മിൽ
ഏൽക്കില്ല.
കയ്യും വായും കഴുകേണം
നാം നല്ലവരായി നടക്കേണം.
നമ്മുടെ വീടും ചുറ്റെല്ലാം
നമ്മൾ തന്നെ കാക്കേണം.
നമ്മൾ പഠിച്ചോരറി- വെല്ലാം നാം
നമ്മുടെ പാതയിൽ
പകർത്തേണം.
 

ഫാത്തിമ ഷഹ്‍ന കെ പി
2 A ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത