അരുതേ അരുതേ ചങ്ങാതികളെ. അറിവു മറന്നു നടക്കരുതാരും. നമ്മുടെ വഴികൾ ശരിയെന്നാൽ. രോഗം നമ്മിൽ ഏൽക്കില്ല. കയ്യും വായും കഴുകേണം നാം നല്ലവരായി നടക്കേണം. നമ്മുടെ വീടും ചുറ്റെല്ലാം നമ്മൾ തന്നെ കാക്കേണം. നമ്മൾ പഠിച്ചോരറി- വെല്ലാം നാം നമ്മുടെ പാതയിൽ പകർത്തേണം.
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത