ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ചൈനയിൽ നിന്നും

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനയിൽ നിന്നും

ഈ നൂറ്റാണ്ടിന്റെ മഹാമാരിയായി മാറിക്കഴിഞ്ഞിരിക്കുന്നു കോവിഡ് 19. ചൈനയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ലോകം മുഴുവൻ പടർ‍ന്നു പിടിച്ചതിനാൽ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറമെ ഇറ്റലി, അമേരിക്ക, ജർമ്മനി,.... തുടങ്ങിയ രാജ്യങ്ങളിലാണ് മരണങ്ങളിൽ അധികവും. ഏകദേശം ഒന്നര ലക്ഷത്തോളം പേർ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ആരോഗ്യ പ്രവർത്തകർ രോഗ വ്യാപനം കുറക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നമുക്ക് അവർക്കായി പ്രാർത്ഥിക്കാം.

അജുംഷ എൽ എസ്
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം