കെ വി എൽ പി എസ് തേമല/അക്ഷരവൃക്ഷം/ഒര‍ുമ

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒര‍ുമ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒര‍ുമ

പുഴഒഴുകിയ വഴികൾ ഒക്കെയും മണ്ണിട്ടുനികത്തി നാം
മലകൾ ഒക്കെ ഇടിച്ചു നമ്മൾ മല ചുരത്തിയ നീരുറവകൾ
 അണകൾ കെട്ടി അടച്ചുകൃഷിയിടങ്ങൾ നികത്തി നാം
കൃഷിയിടങ്ങൾ നികത്തി നമ്മൾ രമ്യഹർമ്യങ്ങൾ പണിതു നാം.
നീരുറവകൾനികത്തി നമ്മൾ ഭൂമി തന്നുടെ നിലവിളി കേട്ടതില്ല.
പ്രകൃതിതന്റെ സങ്കടം അണനിറഞ്ഞൊഴുകിയൊരുനാൾ.
മഹാമാരി നടുവിൽ നാം ഒത്തുചേർന്നു നമ്മളൊന്ന് ഒരു മനസ്സുമായി
ജാതി ചിന്തകൾ വർഗ്ഗ വൈരികൾ ഒക്കെയന്നു മറന്നു നാം.
ഇനിയൊരു ദുരന്തം വന്നു ചേർന്നു കൊറോണ എന്ന മഹാമാരി
ഒത്തുചേർന്നു നമ്മൾ ഒന്നായി ഒരു മനസ്സുമായി...

വൈഷ്ണ വി ആർ
4 കെ.വി.എൽ.പി.എസ് തേമല
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത