ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ പൂമ്പാറ്റ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ പൂമ്പാറ്റ


മുറ്റം നിറയെ പൂന്തോട്ടം
വിരിഞ്ഞു നിൽക്കും പൂന്തോട്ടം
കാറ്റിൽ വീശും പൂച്ചെടികൾ
പാറി പറക്കും പൂമ്പാറ്റ
മൂളി രസിക്കും പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
ഭംഗിയുള്ളൊരു പൂമ്പാറ്റ

 

ഇൻശാ ഫാത്തിമ
2 B ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത