13:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ D <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വുഹാനിൽ നിന്ന് ഉടലെടുത്ത
മഹാമാരി തൻ കൈകളിൽ
എരിഞ്ഞമർന്നു ജീവനുകൾ
ലോകം എമ്പാടും
ഭുവനമാകെ ഉറഞ്ഞു തുള്ളിയവൻ
മാനവ നാശത്തിനായി ആളി കത്തുന്നു
ലോകമാകെ ഭീതി പരത്തും
കൊറോണ എന്ന കൊടും ഭീകരനെ
പിടിച്ചു കെട്ടി അറുതി വരുത്താം
അതിനായി നമ്മൾ ഒറ്റ കെട്ടായി നിന്നിടാം