ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/കോറോണ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26044gvhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ചത് | color= 1 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിച്ചത്

പുറത്തെ വലിയ ലോകത്തേക്കാൾ വലുതാണ് വീടിനകത്തെ ചെറിയ ലോകമെന്ന് കൊറോണയെന്ന മഹാമാരിയേക്കാള‍്‍‍‍‍‍ വലുതാണ് വിശപ്പെന്ന മഹാമാരിയെന്ന് മതം,ദൈവം,ആരാധാനലയം എന്നിവയ്ക്ക് സ്നേഹം എന്ന ഒറ്റപ്പേരേയുള്ളുവെന്ന് മനുജൻ കൈകോർത്താൽ മഹാമാരിയേയും മതവൈരങ്ങളേയും മ​​റികടക്കാമെന്ന് അധികമായാൽ അമൃതും ശുദ്ധീ കരിക്കുവാൻ ഇടയ്ക്കെത്തുമെന്ന്