ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി     

മഹാമാരി
ഒന്നായി നിന്നാൽ നന്നായി
നേരിടാമീ മഹാമാരിയെ
വ്യക്തി ശുചിത്വമാവോളം പാലിച്ച്
വീട്ടിനുളളിലടച്ചിരിപ്പൂ
മാനവരാശിക്കന്തകനാകുമോ?
അന്ത്യമില്ലാത്തൊരുത്തനാകുമോ?
അമ്മയാം പ്രകൃതി നൽകുന്ന
കനികളമൃതായി മാറുന്ന കാലമീ
കൊറോണയാം കഷ്ടകാലം

അഭിജിത്ത് വിനോദ്
10B [[38038|]]
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത