ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം

പാലക്കാട്ടെ കുട്ടൻ ചേട്ടന്
പെട്ടെന്നൊരു നാൾ വയറിനു വേദന
കുട്ടൻ ചേട്ടൻ വേദനയുമായി
ഡോക്ടറെ കാണാൻ ചെന്നപ്പോൾ
ഡോക്ടർ പറഞ്ഞു കൈകൾ നീട്ടാൻ
കൈകൾ നിറയെ കീടാണുക്കൾ
ഉപദേശിച്ചു ഡോക്ടർ ചേട്ടൻ
കുട്ടൻ ചേട്ടനെ ചിരിയോടെ
ആഹാരത്തിനു മുൻപും പിൻപും
കൈയും മുഖവും കഴുകേണം
എങ്കിൽ മാത്രമേ കുട്ടൻ ചേട്ടാ
വയറിനു വേദന മാറുള്ളൂ
കൃത്യതയോടെ പാലിച്ചീടൂ
ശുചിത്വ ശീലം എപ്പോഴും

പൃഥ്വി എൻ കൃഷ്ണ
2 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത