പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ക്വാറന്റെയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റെയിൻ

വൃത്തിയായി നടന്നെന്നും
വൃത്തത്തിൻ നടുവിലായി
അച്ഛനമ്മ പെങ്ങൻമാരും
മുത്തശ്ശനും മുത്തശ്ശിയും
ഒരുമ പങ്കിട്ടൊരു നാൾ
ജീവിതത്തിൻ തിരക്കിനിടയിൽ ഓർക്കാതൊരു നാൾ
വന്നെത്തി ഒരു ക്വാറന്റെയിൽ
 

കിരൺദേവ് പി
2 A പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത