എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

12:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A L P C S KOTTANELLOUR (സംവാദം | സംഭാവനകൾ) (കവിതാ രചന)
കൊറോണ

 

'ചൈനയിലെ വുഹാനിൽ നിന്നും
  ഒരു വൈറസ് കൊറോണ.
ലോകത്തെവിടെയും കൊറോണ
ഇന്ത്യയിലും എത്തി കൊറോണ.
  അതിനെ തുരത്താൻ,
വൃത്തിയാക്കീടുവിൻ കൈകൾ
ശുചിയാക്കീടുവിൻ പരിസരവുo.
  ഇന്ത്യയിലാകെ ലോക് ഡൗണും
  ഇന്ത്യയിലാകെ ലോക് ഡൗണും'........


അനാമിക എം.പി
4 എ എ.എൽ.പി.സി.എസ്.കൊറ്റനെല്ലൂർ
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത