എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 

'ചൈനയിലെ വുഹാനിൽ നിന്നും
  ഒരു വൈറസ് കൊറോണ.
ലോകത്തെവിടെയും കൊറോണ
ഇന്ത്യയിലും എത്തി കൊറോണ.
  അതിനെ തുരത്താൻ,
വൃത്തിയാക്കീടുവിൻ കൈകൾ
ശുചിയാക്കീടുവിൻ പരിസരവും.
  ഇന്ത്യയിലാകെ ലോക് ഡൗണും
  ഇന്ത്യയിലാകെ ലോക് ഡൗണും'........


അനാമിക എം.പി
4 എ എ.എൽ.പി.സി.എസ്.കൊറ്റനെല്ലൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത