ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
കൊറോണ എന്ന പകർച്ചവ്യാധി ആദ്യമായി രേഖപ്പെടുത്തിയത് ചൈനയിൽ ആണ്. ഈ രോഗoആദ്യം ആരും തന്നെ കാര്യമായി എടുത്തില്ല. പിന്നീട് ഈ രോഗം അവിടുത്തെ ജനങ്ങൾക്ക് പടർന്നു പിടിച്ചു. കോവിഡ് 19 മറ്റു രാജ്യങ്ങളിൽ. ചൈനയിൽ നിന്നും ആളുകൾ മറ്റു രാജ്യങ്ങളിൽ പോയതുകൊണ്ടാണ് ഈ രോഗം ഇന്ത്യയിലും എത്തിയത്. കോവിഡ് 19 പ്രതിരോധം മിനിമം ഇരുപതു സെക്കൻറ് കൈ കഴുകി വൃത്തിയാക്കുക ,ഇടക്കിടെ കണ്ണും, ചെവിയും, വായയും, മൂക്കും തൊടാതിരിക്കുക .വ്യക്തി ശുചിത്യം പാലിക്കുക. കോവിഡ് 19 കേരളത്തിന്റെ പ്രതിരോധ നില. കേരളത്തിൽ കോവിഡ് 19 ക്രമേണ കുറഞ്ഞു വരികയാണ്. ഇതിന് കാരണം കേരളത്തിലെ ആരോഗ്യ പ്രവർത്തകരും, പോലീസും, മറ്റു സാമൂഹിക പ്രവർത്തകരുമാണ്. ഈ പകർച്ചവ്യാധിയെ നമ്മുക്ക് വീട്ടിലിരുന്ന് നിപ്പവൈറസിനെ നേരിട്ടപോലെ കൊറോണ വൈറസിനെയും നേരിടാം. വീട്ടിലിരിക്കൂ.... സുരക്ഷിതരാവൂ... കൊറോണ വൈറസ് പകരുന്നതിനെ തടയൂ ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം