വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/കോവി‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14736 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവി‍ഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവി‍ഡ് 19

മുക്തി നേടുക നാം മുക്തി നേടുക നാം
കോവി‍‍ഡിൽ നിന്നും മുക്തി നേടുക നാം

ജാഗ്രതയോ‍ടെ വീട്ടിൽ നിൽക്കാം
കൈകഴുകീടാം വീണ്ടും വീണ്ടും

അകന്നിരിക്കാം സ്നേഹത്തോടെ
പൊരുതി ജയിക്കാം കോവിഡിൽ നിന്നും

നമുക്ക് ഒത്തുചേർന്ന് ജയിച്ചീടാം
ഒന്നിച്ചൊന്നായി നിലനിൽക്കാം

സുബിന്ദ് സുരേഷ്
3 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത