ഉള്ളടക്കത്തിലേക്ക് പോവുക

ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം കൊറോണയെ


 ചൈനയെന്നൊരു രാജ്യത്തു നിന്നും
ലോകത്താകെ വിറപ്പിച്ചീടും
പടർന്നു കയറിയ വൈറസാൽ
ഓരോ ജീവനും ഭയം കൊണ്ടു
ഭയക്കുകില്ല അതിജീവിക്കും
അകൽച്ച പാലിച്ചീടുക നാം
തുരത്തീടും കൊറോണയെന്നൊരു
മഹാമാരിയെ എന്നെന്നേക്കും

അനുലക്ഷ്മി.എ.കെ
3 ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത