(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ.
കൊറോണ കൊറോണ കൊറോണ.
ചൈനയിൽ ജനിച്ച കൊറോണ,.
മൃഗങ്ങളിൽ നിന്ന് വന്ന കൊറോണ,
ലക്ഷങ്ങളെകൊന്നൊടുക്കിയ കൊറോണ,.
കൈകൾ കഴുകിയും മുഖം മറച്ചു കൊറോണ എന്ന മാരക രോഗം ,
തുരുത്താം നമുക്ക് തുരുത്താം.