കൊറോണ കൊറോണ കൊറോണ. ചൈനയിൽ ജനിച്ച കൊറോണ,. മൃഗങ്ങളിൽ നിന്ന് വന്ന കൊറോണ, ലക്ഷങ്ങളെകൊന്നൊടുക്കിയ കൊറോണ,. കൈകൾ കഴുകിയും മുഖം മറച്ചു കൊറോണ എന്ന മാരക രോഗം , തുരുത്താം നമുക്ക് തുരുത്താം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത