കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി

11:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 ചൈന തൻ വൻ മതിൽ കടന്നെത്തി
 നമ്മുടെ കൊച്ചു കേരളത്തിലും
 കൊറോണയെന്നൊരു മഹാമാരി
 വ്യക്‌തി ശുചിത്വവും പാലിച്ചുകൊണ്ട്‌
 തുരത്തിടാമി കൊറോണയെ
 കൈ കഴുകേണം മാസ്‌ക് ധരിക്കേണം
 അകലം പാലിച്ചിടേണം
 തുപ്പുമ്പോൾ തുവാലയാൽ മറക്കണം
 നമ്മുടെ മുഖം
 ഇങ്ങനെയെല്ലാം ചെയ്യാം നമ്മുക്ക്
 കൊറോണയെ അകറ്റിനിർത്താം

ദേവാംഗന എം.കെ
6 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത