ചൈന തൻ വൻ മതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും
കൊറോണയെന്നൊരു മഹാമാരി
വ്യക്‌തി ശുചിത്വവും പാലിച്ചുകൊണ്ട്
തുരത്തിടാമി കൊറോണയെ
കൈ കഴുകേണം മാസ്‌ക് ധരിക്കേണം
അകലം പാലിച്ചിടേണം
തുപ്പുമ്പോൾ തുവാലയാൽ മറക്കണം
നമ്മുടെ മുഖം
ഇങ്ങനെയെല്ലാം ചെയ്യാം നമ്മുക്ക്
കൊറോണയെ അകറ്റിനിർത്താം