ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വില്ലനെ തടയാം

11:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലനെ തടയാം

കുഞ്ഞു കൈകൾ കഴുകീടാം
കുഞ്ഞൻ വില്ലനെ കൊന്നീടാം
കുഞ്ഞു മുഖത്തെ ഒളിപ്പിക്കാം
മാസ്കിനുള്ളിൽ ഒളിപ്പിക്കാം
വൈറസ് വില്ലനെ തടഞ്ഞീടാം
കുഞ്ഞു മനസ്സിൻ ഉടമകൾ നാം
 അകലം പാലിച്ചു നടന്നീടാം
 നല്ലൊരു സുന്ദര ഭാവിക്കായ് ...

 

ഹിബ ഫാത്തിമ പി
1 A ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത