ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വില്ലനെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലനെ തടയാം

കുഞ്ഞു കൈകൾ കഴുകീടാം
കുഞ്ഞൻ വില്ലനെ കൊന്നീടാം
കുഞ്ഞു മുഖത്തെ ഒളിപ്പിക്കാം
മാസ്കിനുള്ളിൽ ഒളിപ്പിക്കാം
വൈറസ് വില്ലനെ തടഞ്ഞീടാം
കുഞ്ഞു മനസ്സിൻ ഉടമകൾ നാം
 അകലം പാലിച്ചു നടന്നീടാം
 നല്ലൊരു സുന്ദര ഭാവിക്കായ് ...

 

ഹിബ ഫാത്തിമ പി
1 A ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത