ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
___ അച്ഛൻ___

സ്വവിയർപ്പിൻ ദുർഗന്ധം എൻവിയർപ്പിൻ സുഗന്ധമാക്കി
സ്വശരീരത്തിലെ ചെളിയാൽ
എൻ ശരീരം ദൃഡമാക്കി
സ്നേഹത്തെ മറച്ചുവച്ച ദേഷ്യം
എൻ സ്വഭാവത്തെ മൃദുലമാക്കി
പ്രിയപ്പെട്ട യവ്വനമെല്ലാം
ഞങ്ങൾക്കായി മൃത്യു വരിച്ചു
എങ്കിലും....
അമ്മയുടെ നോവറിഞ്ഞ കവികളെന്തേ
അച്ഛന്റെ തണലറിയാതെ പോയത്

ഹർഷിയ മിർസ കെ
3 A ഒ എ എൽ പി സ്കൂൾ, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത