എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട് | color= 3 }} <center><poem> കാടിൻ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്

കാടിൻ നടുവിൽ പൂക്കളുമായൊരു
മാമരമുണ്ടല്ലോ...
മാമരമാകെ കലപിലകൂട്ടും
കിളികളുമുണ്ടല്ലോ.....
കാറ്റു പറഞ്ഞാ കാടിൻ നടുവിൽ
പറവകളുണ്ടല്ലോ....
കാടുപറഞ്ഞാകാനനനടുവിൽ
കാവലതില്ലല്ലോ...
പേടികളൊന്നും കൂടാതിവിടെ
പാറി നടക്കാലോ.......

മുംതാസ് ഹംസ
9 D എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത