സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മുറ്റത്തെ തൈച്ചെടി

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stphilomenas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുറ്റത്തെ തൈച്ചെടി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തെ തൈച്ചെടി

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

‌മതിലിൻ അരികിലും കാണുമെന്നെ
പറമ്പിലുമൊക്കെ കാണുമെന്നെ


മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

മഞ്ഞപൂവുള്ള ചെടിയാണു ഞാൻ
പച്ചിലകളുള്ള ചെടിയാണു ഞാൻ

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

ഫിദ ഫാത്തിമ
5 ഡി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത