എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഓർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമപ്പെടുത്തൽ

         കണ്ണിൽ കാണാ ജീവികളല്ലോ
ഉലകിൽ
കണ്ണീർ കടലുകൾ തീർക്കുന്നു
ആ കടൽ താണ്ടി
മറുകര എത്താൻ
മനുജർ ഒറ്റക്കെട്ടായ്
പൊരുതുന്നു
നാളുകൾ മാറേ
വരും കാലത്തും
ഓർത്തിരിക്കാം ഈ സത്യം
ഒറ്റക്കല്ല ഒന്നിച്ചാണേ
ഈ പോരാട്ടത്തിൽ നാമെല്ലാം
 

അർഷിത ആർ
5 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത