ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

നമ്മുടെ ചുറ്റുപാടുകളിൽ മരങ്ങളും ചെടികളും ഒക്കെ കാണാം, അതിൽ ചിലത് നമ്മൾ നട്ടുപിടിപ്പിക്കുന്നതും ചിലത് പക്ഷികൾ നട്ടുപിടിപ്പിക്കുന്നതും ആകാം. പക്ഷികൾ പഴങ്ങൾ കഴിച് അതിന്റെ വിത്ത് എവിടെയെങ്കിലും നിക്ഷേപിക്കും അത് അവിടെ പൊടിച്ച് വലിയ മരമാകും. നമ്മൾ പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ മരങ്ങൾ നട്ടുപിടിപ്പിക്കും. ഈ പ്രകൃതി ആസ്വദിക്കാൻ എല്ലാവര്ക്കും ഇഷ്ടമായിരിക്കാം പ്രകൃതിയിൽ നിന്ന് നമുക്ക് വായുകിട്ടുന്നു. പക്ഷെ പണത്തിനു വേണ്ടി മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചും ചിലമനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു. വയൽ നികത്തിയും പുഴകൾ നികത്തിയും വലിയ വലിയ മാളുകൾ നിർമ്മിക്കുന്നു. അതുകൊണ്ട് പരിഥിതി സംരക്ഷണ ദിനം നമ്മൾ ആചരിക്കുന്നുണ്ട്. മരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചാൽ മനുഷ്യരേ ഇല്ലാതാവും മനുഷ്യർക്ക് ശ്വസിക്കാൻ വായു ഇല്ലാതെ എങ്ങനെയാണു മനുഷ്യർ ജീവിക്കുക.

അഭിരൂപ് . പി
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം