ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/അക്ഷരവൃക്ഷം/അമ്പിളി അമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളി അമ്മാവൻ

 മാനത്തുണ്ടൊരു അമ്പിളി അമ്മാവൻ
പാൽ പോലെ വെളുത്തിരിക്കും അമ്പിളി അമ്മാവൻ
പാൽ പുഞ്ചിരി കാട്ടി മയക്കും അമ്പിളി അമ്മാവൻ
ഞാൻ പോകുന്ന വഴിയെല്ലാം കൂടെ വരും എന്റെ അമ്പിളി അമ്മാവൻ



 


ആര്യനന്ദ എൻ.പി
STD- 4 എ.യു.പി.സ്കൂൾ ചിറമംഗലം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത