മാനത്തുണ്ടൊരു അമ്പിളി അമ്മാവൻ
പാൽ പോലെ വെളുത്തിരിക്കും അമ്പിളി അമ്മാവൻ
പാൽ പുഞ്ചിരി കാട്ടി മയക്കും അമ്പിളി അമ്മാവൻ
ഞാൻ പോകുന്ന വഴിയെല്ലാം കൂടെ വരും എന്റെ അമ്പിളി അമ്മാവൻ
ആര്യനന്ദ എൻ.പി
STD- 4 എ.യു.പി.സ്കൂൾ ചിറമംഗലം പരപ്പനങ്ങാടി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത