ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/പൈ എന്ന പഹയൻ
പൈ എന്ന പഹയൻ
ഗണിതശാസ്ത്രത്തിലെ ഒരു വല്ലാത്ത പഹയൻ ആണ്പൈ(π)! പേരുകേട്ടാൽ ആളൊരു നിസ്സാരനാണെന്ന് തോന്നും പക്ഷേ കയ്യിലിരിപ്പ് ഒട്ടും ചെറുതല്ല പൈ വിശേഷങ്ങൾ കേട്ടോളൂ ഗണിത ശാസ്ത്രജ്ഞന്മാര് എക്കാലവും ആകർഷിച്ചു പോന്ന ഒരു സംഖ്യയാണ് പൈ ഗണിതജ്ഞരെ കുറച്ചൊന്നുമല്ല ഈ പഹയൻ കുഴപ്പത്തിൽ ആക്കിയിട്ടുള്ളത് പൈയുടെ വില കൃത്യമായി കണ്ടെത്താനാവില്ല കാരണം ഒരിക്കലും അവസാനിക്കാത്ത ദശാംശ സ്ഥാനങ്ങൾ ഉള്ള സംഖ്യയാണിത് ക്രിസ്തുവിനെ 225 വർഷം മുമ്പ് ആർക്കിമിഡീസ് ആണ് പൈയുടെ വില കണ്ടെത്തിയത് പൈയുടെ വില 123 /71 എന്നും 220 /70 എന്നുമാണ് അദ്ദേഹം കണക്കുകൂട്ടിയത് ഇന്നും നമ്മൾ കണക്കു കൂട്ടലിന് 220/70 അഥവാ 22/7 എന്നും ഉപയോഗിച്ചുവരുന്നു പൈയുടെ വിലയിലെ ദശാംശ സ്ഥാനങ്ങൾ അനന്തമാണ് ഇതിൻറെ 20 ദശാംശസ്ഥാനം വരെയുള്ള വില ഇതാ π=3.14159292659265358979323846 പൈയുടെ വില സൂചിപ്പിക്കുന്ന പല ശ്രേണികൾ പിന്നീട് കണ്ടുപിടിച്ചു അതിലൊന്ന് ഇതാ....... π/4=1-1/3+1/5-1/7+1/9-1/11+.. 1853- Il വില്യം shankar പൈയുടെ വില 607 സ്ഥാനം വരെ കണ്ടുപിടിച്ചതായി അവകാശപ്പെട്ടു ആധുനിക കമ്പ്യൂട്ടറുകളുടെ സഹായത്തോടെ 1,241,100,00,000 സ്ഥാനം വരെയും പൈയുടെ വില ദശാംശ രൂപത്തിൽ 3.1622766016837933199 ആണ് ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ബുദ്ധനും ഈ വിലയാണ് സ്വീകരിച്ചിട്ടുള്ളത് .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ