ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/മഹേഷ് എന്ന കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48539 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹേഷ് എന്ന കുട്ടി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹേഷ് എന്ന കുട്ടി
പണ്ട് പണ്ട് മഹേഷ് എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻ രാവിലെ എണീറ്റ് പല്ല് തേച്ച് ഭക്ഷണം കഴിച്ചു. അവൻ അമ്മയോട് ചോദിച്ചു. "അമ്മേ ഞാൻ കളിക്കാൻ പോകട്ടെ ?". "മഹേഷ് നീ ഇവിടുന്നു കളിച്ചോ. പക്ഷേ കളിച്ചു കഴിഞ്ഞാൽ സാനി റ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. അമ്മ പറഞ്ഞു.
അജ്മൽ. കെ എം
2 A GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ