ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/അകറ്റി നിർത്താംകൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നമുക്ക് അകറ്റി നിർത്താം


മാരി മാരി മഹാമാരി
മരുന്നില്ലാത്ത മഹാമാരി
ജാഗ്രതയോടെ നടക്കണം
ജീവിതം മുന്നിൽ കാണണം
ലോകം മുഴുവൻ ഭീതിയിലായി
മഹാമാരിയെ സൂക്ഷിക്കണം
അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കണം കയ്യും
മുഖവും സോപ്പിട്ട് കഴുകണം
കൊറോണയെ നമുക്ക് അകറ്റി നിർത്താം

 

അദീബ കെ
2 ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത